mehandi new
Yearly Archives

2018

തീരദേശ ജനതയോടുള്ള അവഗണന – നാളെ എം എല്‍ എ യുടെ വീട്ടിലേക്ക് മാര്‍ച്ച്

ചാവക്കാട്: തീരദേശജനതയോടുള്ള കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ യുടെ അവഗണനയില്‍ പ്രതിഷേധിച്ച് കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തുന്ന എം എല്‍ എ യുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിചേരുമെന്ന്…

ജീവന്‍ നല്‍കിയും പ്രതിരോധം തുടരുമെന്ന് ലീഗ് – ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധം ശക്തം

പുന്നയൂർ: ദേശീയ പാത സ്ഥലമെടുപ്പ് സർവ്വെക്കായി, വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്. പിറന്ന വീടും സ്ഥലവും നഷ്ടപ്പെട്ട്…
Rajah Admission

ചാവക്കാടിന്‍റെ കച്ചേരിത്തറ കിണറിന് പൗരാണിക ശില്‍പ്പഭംഗിയോടെ പുനര്‍ജന്‍മം

ചാവക്കാട് : ചാവക്കാട് കച്ചേരിത്തറയിലെ കിണറിന് പുനര്‍ജന്‍മം. നൂറ്റാണ്ട് മുമ്പ് ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരി പ്രവര്‍ത്തിച്ചിരുന്ന ചേറ്റുവ റോഡിലെ കച്ചേരിത്തറയില്‍ ഇന്ന് അവശേഷിക്കുന്നത് ഒരു കിണര്‍മാത്രം. അന്ന് കച്ചേരിയില്‍…
Rajah Admission

അകലാട് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പത്തൊമ്പതാം  വാർഡിലെ അകലാട് ബദര്‍ പള്ളി നാല്പത്തൊമ്പതാം നമ്പർ അംഗൻവാടി കെട്ടിടം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക…
Rajah Admission

അറക്കൽ ബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും

കടപ്പുറം : ദുബൈ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അറക്കൽ ബക്കർ സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി. കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറക്കൽ…
Rajah Admission

ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എല്‍ ഡി എഫിലേക്ക്

ഗുരുവായൂര്‍: നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌  വിവിധ തലങ്ങളിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ച് എല്‍ ഡി എഫ് സഖ്യകക്ഷിയേ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍…
Rajah Admission

താലൂക്ക് ആശുപത്രിയില്‍ അതിനൂതന പ്രസവ ശുശ്രൂഷാ സമുച്ചയം – ശനിയാഴ്ച്ച ഉദ്ഘാടനം

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ആധുനിക പ്രസവ ശുശ്രൂഷ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച. ഗര്‍ഭിണികള്‍ക്ക് വേണ്ടിയുളള പ്രത്യേക വാര്‍ഡ്, പ്രസവ ശുശ്രൂഷ വാര്‍ഡ്, ശീതീകരിച്ച പ്രസവ മുറി, മികച്ച സൗകര്യങ്ങളോടുകൂടിയ നവജാത ശിശുപരിചരണ യൂണിറ്റ്,…
Rajah Admission

ദേശീയ പാത വികസനം : നാട്ടുകാര്‍ കുടിയിറക്കപ്പെടും-ആരാധാനാലയങ്ങള്‍ സുരക്ഷിതം

പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പുല്ലുവില ചാവക്കാട്: ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്നതിൻറെ ഭാഗമായി തൃശൂർ ജില്ലാ അധികാരികളുടെ നേതൃത്വത്തില്‍ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടിക്കാട് വില്ലേജിലെ കാപ്പിരിക്കാട് തങ്ങൾപ്പടിയിൽ…
Rajah Admission

മറികടന്നു നിറുത്തിയ ബസ്സിനു പിറകില്‍ സ്കൂട്ടര്‍ ഇടിച്ചു കയറി – യാത്രികന് ഗുരുതരമായ പരിക്കേറ്റു

ചാവക്കാട് : അതിവേഗതയില്‍ സ്കൂട്ടറിനെ മറികടന്നു മുന്നില്‍ ചവിട്ടി നിറുത്തിയ ബസ്സിനു പിറകില്‍ സ്കൂട്ടര്‍ ഇടിച്ചു കയറി യാത്രികന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര കുന്നത്ത് ഹസ്സൈനാര്‍ മകന്‍ അയ്യൂബ് (35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ…
Rajah Admission

ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ടം തുടക്കമായി

ചാവക്കാട് : ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2.25 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ചു…