mehandi new
Yearly Archives

2018

ചാവക്കാട് കടലില്‍ നിന്നും മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് പൊന്നാനി അഴിമുഖത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടലില്‍ നിന്നും കിട്ടി. താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിഅഹമുവിന്റെപുരക്കല്‍ ഹംസക്കുട്ടി(59) യുടെ മൃതദേഹമാണ്…

ഷെല്ലാക്രമണം – എടക്കഴിയൂര്‍ സ്വദേശി യമനില്‍ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശി യമനില്‍ വെച്ച് മരിച്ചു. എടക്കഴിയൂര്‍ കിറാമന്‍ കുന്നു പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പുളിക്കൽ അബ്‌ദുൾ റഹിമാൻ ഹാജിയുടെ മകൻ കമറുധീന്‍ (55)ആണ് മരിച്ചത്. യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ…

മണത്തല സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കുടുംബ സംഗമം ഞായറാഴ്ച

ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തും വീടില്ലാത്ത രണ്ടു സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കിയും മണത്തല സ്‌ക്കൂളിലെ 90 - 91 വര്‍ഷ പത്താംക്‌ളാസ് ബാച്ചിലെ കൂട്ടായ്മ. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നു പേരിട്ട കുട്ടായ്മയുടെ…

ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍ററില്‍ സൗഹൃദ നോമ്പ് തുറ

ചാവക്കാട് : ചാവക്കാട്ടെ പ്രശസ്ത ഫിറ്റ്നസ് സെന്‍ററായ ട്രിപ്പിള്‍ എച്ചില്‍ സൌഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. ട്രിപ്പിള്‍ എച്ച് വിദ്യാര്‍ഥികളും പൌര പ്രമുഖര്‍ ഉള്‍പ്പെടെ ജാതി മത ഭേദമന്യേ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍  പങ്കെടുത്തു. സ്ഥാപന…

നിര്‍ധന രോഗികള്‍ക്ക് എസ് വൈ എസ് സാന്ത്വനം

കടപ്പുറം : എസ് വൈ എസ് സാന്ത്വനം അഞ്ചങ്ങാടി യൂണിറ്റ് നിർധന രോഗികൾക്ക് വാക്കർ, വാട്ടർ ബെഡ് മുതലായവ വിതരണം ചെയ്തു. അബുദാബി ഐ സി എഫ് പ്രവർത്തകൻ ആനാം കടവിൽ അബ്ദുൽ റഷീദ് സാഹിബ് എസ് വൈ എസ് സാന്ത്വനം കടപ്പുറം സർക്കിൾ ജെ:സെക്രട്ടറി ദാവൂദ്ഷാക്ക്…

ആവേശ തീയില്‍ ചാവക്കാട് നഗരസഭയും : കളി ബിഗ്‌ സ്ക്രീനില്‍

ചാവക്കാട് : ലോകകപ്പ് മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തീരദേശത്തിന്റെ ആവേശത്തിന് തീ പകര്‍ന്നു ചാവക്കാട് നഗരസഭയും. ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ കാണാനുള്ള സൗകര്യം…

മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങ്- റഷീദലി ശിഹാബ് തങ്ങൾ

പുന്നയൂർ: - മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങാണെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടേയും ഗ്ലോബൽ കെ.എം.സി.സി പുന്നയൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ…

ചാവക്കാട് പ്ലാനറ്റ് ഫാഷനില്‍ ഇഫ്ത്താർ സംഗമം

ചാവക്കാട്: ചാവക്കാട് പ്ലാനറ്റ് ഫാഷൻ ഇഫ്ത്താർ സംഗമം നടത്തി. എം.ഡി നഹാസ് നാസർ, വി നാസർ എച്ച് എസ്, റാഫി വലിയകത്ത്, ഷക്കീൽ എം.വി, കെ സി ശിവദാസ്, നജീബ് വലിയകത്ത്, ശുഹദ നാസർ, ബിന്ദു, ഫർഷിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഊട്ടുതിരുനാൾ 13ന്

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാൾ ജൂൺ 13ന് ആഘോഷിക്കും. തിരുനാളിന് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ കൊടികയറ്റി. തിരുനാളിൻറെ ഭാഗമായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു വരുന്നുണ്ട്.…

ഓട്ടോറിക്ഷ ഇടിച്ച് വയോധിക മരിച്ചു – നാല് പേര്‍ക്ക് പരിക്ക്

അകലാട് : കാല്‍നടക്കാരികളായ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. അകലാട് മുഹിയുധീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കയ്യുമ്മ (76)യാണ്…