mehandi new
Yearly Archives

2018

സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിച്ച് വിന്‍റര്‍ഫീല്‍ റീജിയണൽ ലോഞ്ചിങ്

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ്, വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ…

ചക്കംകണ്ടത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനം-സി.ആര്‍.നീലകണ്ഠന്‍

ചാവക്കാട്: ചക്കംകണ്ടത്ത് നടക്കുന്നത് നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പരിപൂര്‍ണ്ണമായ ലംഘനമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. ചക്കംകണ്ടത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച്…
Rajah Admission

സംസ്ഥാന സ്കൂൾ കലോത്സ വത്തിൽ ഒപ്പനക്ക് എ ഗ്രേയ്‌ഡ്‌ – വിദ്യാർഥിയെ ആദരിച്ചു

ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സ വത്തിൽ ഒപ്പന മത്സരത്തിൽ എ ഗ്രേയ്‌ഡ്‌ ലഭിച്ച ടീമിലെ അംഗമായ എം ആർ ആർ എം സ്കൂൾ വിദ്യാർഥി ഷിഫ്ന ഷെറി നെ തിരുവത്ര യുവജന കലാ കായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ വികസന കാര്യ…
Rajah Admission

സംസ്ഥാന കലോത്സവത്തിൽ നേട്ടം കൊയ്ത് എം ആർ ആർ എം സ്കൂൾ

ചാവക്കാട് : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത രണ്ടു ഇനങ്ങളിലും നേട്ടം കൊയ്തു ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ. ഹൈ സ്കൂൾ വിഭാഗം ഒപ്പനയിലും, ഹയർ സെക്കന്ററി ഉർദു കവിതാ രചനയിലുമാണ് വിദ്യാർഥികൾ എ ഗ്രേഡ്…
Rajah Admission

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില ഗുരുതരം

എടക്കഴിയൂർ: അതിർത്തി പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ എടക്കഴിയൂർ ആനത്തലമുക്ക് കേരന്റെ കത്ത് മൂസ (60) യെ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും…
Rajah Admission

ചക്കംകണ്ടം മാലിന്യം – വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല നാളെ

ചാവക്കാട് : ചക്കംകണ്ടം മാലിന്യം പരിഹാരം ഇനിയും വൈകിക്കൂടാ വായ് മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കം ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ മനുഷ്യച്ചങ്ങലയും ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കും. നാളെ…
Rajah Admission

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. ചെന്ദ്രാപിന്നി സ്വദേശി മതിലകത്ത് വീട്ടിൽ സജ്‌ന (30)യാണ് മരിച്ചത്. കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്‌…
Rajah Admission

ബാബരി കേസും കേന്ദ്ര സർക്കാർ നിലപാടുകളും ആശങ്കാജനകം- സി എച്ച് റഷീദ്

പുന്നയൂർ: ബാബരി ധ്വംസനം കഴിഞ്ഞ് ഇരുപത്താറ് വർഷം പിന്നിട്ടിട്ടും അനന്തമായി നീങ്ങുന്ന കേസും കേന്ദ്ര സർക്കാരിന്റെ ന്യുനപക്ഷ പിന്നോക്ക വിരുദ്ധ നിലപാടുകളും മതേതര ഇന്ത്യക്ക് ആശങ്കയാണുണ്ടാക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്…
Rajah Admission

രാത്രിയിൽ വീടുകയറി ആക്രമണം – അഞ്ചുപേർ അറസ്റ്റിൽ

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍ അര്‍ഷാദ്(27), പാലപ്പെട്ടി ആലുങ്ങല്‍…
Rajah Admission

വെളിയങ്കോട് ജി.എഫ്.എൽ.പി. സ്കൂളിലെ  ‘നീർമാതളം’ ഉദ്യാനം മാതൃകയാവുന്നു

എരമംഗലം: മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ സ്മരണ നിറഞ്ഞ നീർമാതളത്തണലിൽ ഇനിമുതൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾ പഠിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്കൂളിൻറെ മുഖച്ഛായ മാറ്റുന്ന…