mehandi new
Yearly Archives

2018

ചാവക്കാട് നഗരസഭയിൽ 24.48 കോടിയുടെ വികസന പദ്ധതി

ചാവക്കാട്: നഗരസഭയിൽ  24.48 കോടിയുടെ വികസന പദ്ധതി. ചാവക്കാട് നഗരസഭയിൽ ചേർന്ന വികസന സെമിനാറിലാണ് 2018-19 വർഷത്തേക്കുള്ള  കരട് പദ്ധതി പ്രഖ്യാപിച്ചത്. വികസന ഫണ്ടിൽ നിന്ന് സാധാരണ വിഹിതമായി 4.71 കോടി പട്ടിക ജാതി വികസനത്തിന് 34.99 ലക്ഷം…

ചരമം – നഫീസ തിരുവത്ര

ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്കു സമീപം പാണ്ടികശാല പറമ്പിൽ (തേച്ചൻ) പക്കറിന്റെ ഭാര്യയും തറമ്മതക്കയിൽ പരേതനായ ഹുസൈനിന്റെ മകളുമായ നഫീസ(52) നിര്യാതയായി. കബറടക്കം ബുധനാഴ്ച പുതിയറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ : നൗഫൽ (ദുബായ്) ,…
Ma care dec ad

ബാലികയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്രയില്‍ പത്തുവയസുകാരിയെ അയല്‍ വീട്ടുകാര്‍ ചൂടൂവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തില്‍ ദമ്പതിമാരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത്(31)…

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും യാത്രയയപ്പും

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും അധ്യാപിക സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റിനുള്ള യാത്രയയപ്പും മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍…
Ma care dec ad

സഫീര്‍ കൊലപാതകം – യൂത്ത് ലീഗ് പ്രതിഷേധിച്ചു

ചാവക്കാട് : മണ്ണാർക്കാട് എം എസ് എഫ്  പ്രവർത്തകന്‍ സഫീറിനെ  കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌  മുസ്ലിംയൂത്ത്‌ ലീഗ്‌ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു റിയാസ്…

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ഗുരുവായൂർ: നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 7,50,000 രൂപ ചിലവഴിച്ച് 25 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി ലാപ്ടോപ്പിന്റെ വിതണോദ്ഘാടനം നിർവ്വഹിച്ചു.…
Ma care dec ad

യൂത്ത് പാർലമെൻറ് വേനൽ കളരി

ചാവക്കാട് : നെഹ്‌റു യുവകേന്ദ്രയുടെയും സിഗാഡ് ഗൈഡൻസ് സെൻററിൻറേയും നേതൃത്വത്തിൽ നെയ്‌ബർ ഹുഡ് യുത്ത് പാർലമെൻറ് - വേനൽ കളരി 2018 സംഘടിപ്പിച്ചു. സംസ്ഥാന ന്യൂന പക്ഷ കമീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ടി.എസ്.നിസാമുദ്ദീൻ…

‘സ്‌നേഹ വീട്’ രക്ഷാകര്‍തൃ സംഗമം

ചാവക്കാട്: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സെട്രല്‍ കൗണ്‍സിലും ബ്ലാങ്ങാട് കാട്ടില്‍ നൂറുല്‍ ഇസ്‌ലാം സെക്കൻഡറി മദ്രസ കമ്മിറ്റിയുംസംഘിപ്പിച്ച 'സ്‌നേഹ വീട്' രക്ഷാകര്‍തൃ സംഗമം മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി ഉദ്ഘാടനം…
Ma care dec ad

മുസരിസിന്‍റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും ആവശ്യക്കാരേറെ

ഖാസിം സയിദ്  ചാവക്കാട്: വേനൽ ചൂട് കനത്തതോടെ മുസ് രിസിൻറെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു. ഭൗമ സൂചിക പദവിയിലിടം നേടാൻ പോകുന്ന കൊടുങ്ങല്ലൂരിൻറ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെ.…

എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം

ചാവക്കാട്: മതപ്രഭാഷകനും മുജാഹിദ് നേതാവും പീസ് ഇൻറർ നാഷനൽ സ്കൂൾ ഡയറക്ടറുമായ എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിനെതിരെ മുസ് ലിം ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് ചമയുകയാണെന്ന് ആരോപിച്ച യോഗം…