mehandi new
Yearly Archives

2018

മണത്തല നേര്‍ച്ചക്ക് കൊടിയേറി – മുട്ടുംവിളി തുടങ്ങി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 230-ാമത് ആണ്ട് നേര്‍ച്ചക്ക് ഇന്ന് കൊടിയേറി. മകരം പതിനാല്, പതിനഞ്ച് (ജനുവരി 28, 29) തിയതികളിലാണ് മണത്തല നേര്‍ച്ച. പ്രധാന ചടങ്ങുകള്‍ മകരം 15 ജനുവരി 29 നാണ് നടക്കുക.…

യു മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ അനുശോചിച്ചു

ചാവക്കാട്: മാധ്യമം ദിനപ്രതം ആദ്യകാല ഏജന്റും, തിരുവത്ര-ചാവക്കാട്‌ മേഘലയിലെ അറിയപ്പെടുന്ന സാമൂഹ്യ സാസ്‌കാരിക പ്രവത്തകനുമായ യു. മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കീറാമൻകുന്ന്‌ മഹല്ല്‌ പ്രസിഡണ്ട്‌…
Ma care dec ad

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് :   മൂന്നുകിലോയിലേറെ കഞ്ചാവുമായി ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ അറസ്റ്റുചെയ്തു. തൃശ്ശൂര്‍ പുത്തൂര്‍ വടക്കന്‍ ഡേവിസി (ഡേവിഡ് -43)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ. എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ…

തിരുവത്രയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര മുട്ടില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. തിരുവത്ര മുട്ടില്‍ ഏറച്ചം വീട്ടില്‍ നിസാര്‍, വെളിയങ്കോട് വീട്ടില്‍ ഗഫൂർ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി…
Ma care dec ad

കുഞ്ഞാലി

തിരുവത്ര : പുതിയറ ജുമാ മസ്ജിദിന് തെക്ക് വശം വളപ്പിലകായിൽ കുഞ്ഞാലി (80) നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് നടക്കും. ഭാര്യ ഐഷുമ്മ. മക്കൾ : മുഹമ്മദാലി, ഹസ്സൈനാർ, അഷ്രഫ്‌(late), ഫാത്വിമ, റഹ്മത്ത്‌, അബ്ദുൽ ഷുക്കൂർ, ഷിഹാബ്‌,…

പുന്നയൂര്‍ക്കുളത്ത് ലീഗ് കോണ്ഗ്രസ് സംഘര്‍ഷം

പുന്നയൂര്‍ക്കുളം : കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലി യു ഡി എഫില്‍ പോര്.   പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ അണ്ടത്തോട് ബീച്ച് ആശുപത്രിക്ക് സമീപം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിമരം കോണ്ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ പറിച്ചിടുകയായിരുന്നു.…
Ma care dec ad

വീടിന്‍റെ ഓടുതകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: പറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്റെ ഓട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവത്ര ബേബിറോഡ് പള്ളത്ത് ഹസന്‍ മുബാറകി(21)നെയാണ് എസ്.ഐ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്…

ഷാർജയിൽ ഇന്ന് ഓർമ്മകളിൽ ചീനിമരം പെയ്യുമ്പോൾ

ഷാർജ :  നമ്മൾ ചാവക്കാട്ടുകാർ ഓർമ്മകളിൽ ചീനിമരം പെയ്യുമ്പോൾ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്  യു എ ഇ  ചാപ്റ്റർ ഒരുക്കുന്ന ഓർമ്മകളിൽ ചീനിമരം പെയ്യുംമ്പോൾ എന്ന പ്രോഗ്രാം ജനുവരി 5ന് വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ചു…
Ma care dec ad

തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച അവയവ മാറ്റ ശസ്ത്രക്രിയ കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ചാവക്കാട്…

ചാവക്കാട് : തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച അവയവ മാറ്റ ശസ്ത്രക്രിയ കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ചാവക്കാട് സ്വദേശിക്ക് ലഭിച്ചു. തിരുച്ചിറപ്പള്ളി സിതാര്‍ ആശുപത്രിയിലെ കരള്‍മാറ്റ ശസ്ത്രക്രിയ മുഖ്യ കോ ഓര്‍ഡിനേറ്റര്‍ പാലുവായ് സ്വദേശി…

കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

ചാവക്കാട്: ബസ് തടഞ്ഞ് കെ.എസ്.ആര്‍.ടി.സി.ഡ്രൈവറെ ആക്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. വെളിയങ്കോട് എരമംഗലം വെള്ളത്തേരി ഫവാസി(20)നെയാണ് ചാവക്കാട് എസ്. എച്ച്. ഒ. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്…