mehandi new
Monthly Archives

June 2019

ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസ്സയിൽ പ്രവേശനോത്സവം

ചേറ്റുവ: ചേറ്റുവ ഇൻഫത്തുൽ ഇസ്ലാം സംഘം ബുസ്താനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സയിൽ പ്രവേശനോത്സവം നടത്തി.   ചേറ്റുവ ജമാഅത്ത്  ഖത്തീബ് സലി ഫൈസി അടിമാലി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുൾ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൾ…

കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി മരിച്ചു

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻകടപ്പുറം എ സി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങ നാത്ത് റഹ് മത്തലി (58) ആണ് മരിച്ചത്. ഇന്ന് പുലർച്ച 4 മണിയോടെ ചേറ്റുവയിൽ കടലിൽ മത്സ്വബന്ധനത്തിന് പോയ…
Rajah Admission

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് സെപ്തംബര്‍ 12,13,14 ചാവക്കാട്

ചാവക്കാട് : കലയുടെയും സാഹിത്യത്തിന്‍റെയും വിസ്മയ വിലാസങ്ങളുമായി ചാവക്കാട് വിരുന്നെത്തുന്ന എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കേരളത്തിനകത്തും പുറത്തുമായി…
Rajah Admission

അമ്മ വായനക്ക് തുടക്കം

പുന്നയൂർക്കുളം : പഞ്ചായത്തിന്റ തീരദേശ മേഖലയിൽ അമ്മ വായനക്ക് തുടക്കമായി. പഞ്ചായത്തിലെ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അമ്മ വായന സംഘടിപ്പിച്ചത്. തീരദേശ വാർഡുകളിലെ അക്ഷര സാഗരം…
Rajah Admission

മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ടു രണ്ടുപേർക്ക് പരിക്കേറ്റു. പുത്തൻ കടപ്പുറം സ്വദേശി ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളമാണ് അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ശക്തിയായ…
Rajah Admission

നാട്ടുകാർ ഉപയോഗിക്കുന്ന കുളത്തിൽ കക്കൂസ് മാലിന്യം

ചാവക്കാട് : പാലയൂർ എടപ്പുള്ളി റോഡിൽ ജനവാസകേന്ദ്രമായ കുണ്ടുപറമ്പിലെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയാതായി കണ്ടെത്തി. പരിസരവാസികൾ ഉപയോഗിക്കുന്ന കുളത്തിൽ നിന്നും രൂക്ഷമായ ദുർഗന്ധം പരന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ കക്കുസ്…
Rajah Admission

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഗുരുവായൂർ : നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ…
Rajah Admission

വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

പാവറട്ടി : പൂവ്വത്തൂരിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ന്യുഡൽഹിയിൽ നിന്നും കുന്ദംകുളത്തേക്കും കോട്ടയത്തേക്കും ചെരിപ്പുകളും തുണിത്തരങ്ങളുമായി വന്ന കണ്ടെയ്നർ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചത്. പൂവത്തൂർ പഴയ…
Rajah Admission

അന്താരാഷ്ട്ര യോഗദിനാചരണം-സൗജന്യ യോഗ ക്ലാസ്സുകൾ

ഗുരുവായൂർ : നഗരസഭയും നഗരസഭ ആയൂർവേദ ആശുപത്രിയും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ ( കിച്ചൺ ബ്ലോക്ക് ) ജൂൺ 21 രാവിലെ 9 മണി മുതൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിക്കും. നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്യും. ഡോ. മഹാലിംഗേശ്വര മുഖ്യ…
Rajah Admission

ചൊവ്വല്ലൂർപടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ഗുരുവായൂർ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചൊവ്വല്ലൂർപ്പടിയിലെ മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഫേവർ റസ്റ്റോറന്റ്, ഹോട്ടൽ സൗത്താൾ , ഹോട്ടൽ റഹ്മത്ത് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ബീഫ്, ചിക്കൻ…