mehandi new
Daily Archives

27/09/2019

മാധ്യമങ്ങളുടെ നിയന്ത്രണം കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്നു – മന്ത്രി കെ. കൃഷ്ണൻകുട്ടി

ഗുരുവായൂര്‍: മാധ്യമങ്ങളുടെ നിയന്ത്രണം ഭരണകൂടങ്ങൾ കൊണ്ട് സഹായം ലഭിക്കുന്ന ചുരുക്കം ചില കോർപ്പറേറ്റുകളുടെ കൈകളിലേക്ക്  പോകുന്ന അവസ്ഥയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഗുരുവായൂർ പ്രസ് ഫോറത്തിൻറെ പുതി‍യ ഓഫിസ് മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൽ…

പാലാ – എൽ ഡി എഫ് ആഹ്ലാദപ്രകടനം നടത്തി

ചാവക്കാട് : പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ ഡി എഫ് പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ഹൊച്ച്‌മിന് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട്…
Ma care dec ad

എസ്. ഡി. പി. ഐ. പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്കല്ല കൊടിയ ദരിദ്ര്യവും തകർച്ചയുമാണ് രാജ്യത്തു വരാനിരിക്കുന്നത്. ജനങ്ങളെ വിഢികളാക്കുന്ന സംഘി ധനതത്വശാസ്ത്രത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് എസ്. ഡി. പി. ഐ…

സൗഹൃദം പുതുക്കി നഗര ഹൃദയത്തിൽ എസ് എസ് എഫ് സൗഹൃദ ചായ

ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ…