mehandi new
Monthly Archives

October 2019

വ്യാജ രേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ് – അമ്മ പിടിയിൽ മകൻ രക്ഷപ്പെട്ടു

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയതായി പരാതി. സംഭവത്തില്‍ അമ്മയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു…

ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു

വടക്കേകാട് : ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു. നിസ്സാര പരിക്കുകളോടെ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. വടക്കേകാട് ഞമനേങ്ങാട് സ്വദേശികളായ വിനീത്, ഷനൽ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 7.40 ഓടെ വടക്കേക്കാട് ഞമനേങ്ങാട് …
Ma care dec ad

ജിയോഭാഗ് നിരത്തിയില്ല – അഞ്ചങ്ങാടി വളവിൽ വീടുകൾ തകരുന്നു

ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ വർഷങ്ങൾ ഏറെയായി കടൽഭിത്തി തകർന്ന് വീടും, സ്ഥലവും, തെങ്ങുകളും കടലെടുക്കാൻ തുടങ്ങിയിട്ട്. പലതവണ പരാതി നല്കിയെങ്കിലും വെളിച്ചെണ്ണപ്പടി മുതൽ തൊട്ടാപ്പ് ലൈറ്റ് ഹൗസ് വരെ ജിയോ ബാഗ് നിരത്താത്തതിനാൽ പല ഭാഗങ്ങളിലും…

ദേശീയപാത – എല്ലാ നടപടികളും നിർത്തിവെക്കണം

ഒരുമനയൂർ : ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടിക്കെതിരെയുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഒരുമനയൂർ വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസ…
Ma care dec ad

എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, നാട്ടിക മണപ്പുറത്തെ പ്രശസ്ത സാമൂഹിക സാംസ്ക്കാരിക കലാരംഗത്തെ സജീവ സാനിധ്യവും പത്ര പ്രവർത്തകനും, മെസേജ് പബ്ലിക്കേഷൻ സ്ഥാപകനുമായ എം.എ റഹിമാൻ സേഠിന്റെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ…

മത്തിക്കായലിൽ നൂറോളം ചാക്ക് മാലിന്യം – പ്രതിഷേധം ശക്തമാകുന്നു

ചാവക്കാട് : മത്തിക്കായലിൽ മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്ലാങ്ങാട് വൈലിയിൽ നിന്നും ഇരട്ടപ്പുഴയിലേക്ക് കടക്കുന്ന പാലത്തിനു സമീപത്തു നിന്നാണ് മത്തിക്കായലിലേക്ക് നൂറോളം പ്ലാസ്റ്റിക് ചാക്കിൽ നിറച്ച മാലിന്യ കെട്ടുകൾ…
Ma care dec ad

ശക്തമായ കടലേറ്റം – കല്യാണപ്പന്തൽ കടലെടുത്തു

ചേറ്റുവ: രണ്ട് ദിവസമായി കടപ്പുറം മുനക്കകടവ്, മൂസാറോഡ്, വെളിച്ചെണ്ണപടി ഭാഗത്തു ശക്തിയായ തിരമാലകൾ അടിച്ചു വീടുകൾക്ക് ചുറ്റും വെള്ളം കേറി. അഹമ്മദ് ഗുരുക്കൾ റോഡിലേക്കും, പഞ്ചായത്തിന്റെ ലേഡീസ് റോഡ് ഭാഗത്തും വെള്ളകെട്ടു അനുഭവപ്പെട്ടു.…

പീഡനം – യുവതിയുടെ പരാതിയിൽ 12 വർഷത്തിന് ശേഷം അറസ്റ്റ്

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ. പുതുപൊന്നാനി കുഞ്ഞീമിന്റകത്ത് വീട്ടിൽ അലി (47)യെയാണ് ചാവക്കാട് എസ്.ഐ കെ.പി ആനന്ദിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മനേക്,…
Ma care dec ad

ഉംറ ബസ്സപകടം – പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു

ചാവക്കാട് : ഉംറ തീർത്ഥാടന സംഘം സഞ്ചരിച്ച ബസിനു പിറകിൽ  ട്രെയ്‌ലർ ഇടിച്ച് പരിക്കേറ്റ മന്നലാംകുന്ന് സ്വദേശി മരിച്ചു. ചാവക്കാട് മംന്ദലംകുന്ന് പാപ്പാളി സ്വദേശി പടിഞ്ഞാറയിൽ പരേതനായ സെയ്ദാലി മകൻ അബൂ അബൂബക്കർ (48)ആണ് മരിച്ചത്. ദമാമിൽ…

ഗുരുവായൂരിലെ ബൈക്കപകടം മരണം രണ്ടായി

ഗുരുവായൂർ : സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടെ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊണ്ടരാംവളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (22) ആണ് മരിച്ചത്. ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ കഴിഞ്ഞ…