mehandi new
Yearly Archives

2019

കടപ്പുറം വൈറ്റ്ക്യാപ്സ് ക്ലബ്ബിന്റെ പുതിയ കെട്ടിട സമുച്ചയത്തിന് തറക്കൽ ഇട്ടു

ചേറ്റുവ: കടപ്പുറം വെളിച്ചെണ്ണപടി വൈറ്റ്ക്യാപ്‌സ് കലാകായിക സാംസ്കാരിക വേദിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം പ്രവാസി വ്യവസായി പൊള്ളക്കായി ശാഹുൽ ഹമീദ് നിർവഹിച്ചു. വൈറ്റ്ക്യാപ്സ് ക്ലബ്‌ സെക്രട്ടറി അജ്മൽ സ്വാഗതം പറഞ്ഞു,…

സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്‌ട്രേഷൻ ക്യാമ്പ്

ചാവക്കാട് : ബാല ചികിത്സാ രംഗത്തെ സർക്കാർ സംവിധാനമായ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ (DEIC), ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചു കൊണ്ട് ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ്സ്…
Ma care dec ad

സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു രണ്ടു പേരുടെ നില…

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…

ചേറ്റുവയിലെ അപകട മരണം – പൊതുപ്രവർത്തകർ വായ മൂടികെട്ടി പ്രതിഷേധിച്ചു

വി.അബ്ദു ചേറ്റുവ: ഇന്ന് രാവിലെ ആറുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ യുവതി ലോറിയിടിച്ച് മരിക്കാനിടയായത് റോഡുകളുടെ ശോചനീയാവസ്ഥമൂലമാണെന്നു ആരോപിച്ച് പൊതുപ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പി.എ.അഷ്റഫ്, ആർ.എം ഷംസു, കെ.പി.എംകാസിം…
Ma care dec ad

രാവിലെ നടക്കാനിറങ്ങിയ യുവതി കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു

ചാവക്കാട് : രാവിലെ വ്യായാമത്തിനായി നടക്കാനിറങ്ങിയ യുവതി കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു. ചേറ്റുവ നീരുക്കെട്ടി ഷൈജുവിന്റെ ഭാര്യ സുബിത (35) ആണ് മരിച്ചത്.

ദുരിത പാത – പ്രതിഷേധാഗ്നി തീർത്ത് കോൺഗ്രസ്സ്

ചാവക്കാട് : കുണ്ടും കുഴിയും നിറഞ്ഞ ദേശീയപാത അറ്റകുറ്റപണി നടത്താത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രേഹ നടപടിയിൽ പ്രതിക്ഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധാഗ്നി തീർത്തു. ബ്ലോക്ക്…
Ma care dec ad

ഫാറൂഖ് വെളിയങ്കോട് മികച്ച ലേഖകൻ – പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

പൊന്നാനി: പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, മികച്ച കോളമിസ്റ്റായി കെ,വി നദീർ, മികച്ച റിപ്പോർട്ടറായി നൗഷാദ് പുത്തൻപുരയിൽ, മികച്ച ഓൺലൈൻ…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരത്തട്ടിലെ കശുവണ്ടി മോഷണംഃ  കരാറുകാരന്റെയും, സഹായിയുടെയും മുന്‍കൂര്‍…

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക്  ഒരു ഭക്തന്‍ വഴിപാടായി നല്‍കിയ 10 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ക്ഷേത്രത്തിനകത്ത്  തുലാഭാരം നടത്തുന്നിടത്തു നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ…
Ma care dec ad

മന്ദലാംകുന്ന് ബീച്ച് വികസനത്തിന് സമഗ്ര പദ്ധതി വരുന്നു

മന്ദലാംകുന്ന് : ബീച്ച് വികസനത്തിന് പുതിയ സാധ്യതകൾ ആരായുന്നതിന് വേണ്ടി ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ബീച്ച് സന്ദർശിച്ച് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ…

പെട്രോൾ പമ്പുടമ വധം – അറസ്റ്റ് രേഖപ്പെടുത്തി

ഗുരുവായൂർ  : പെട്രോള്‍ പമ്പ്ഉടമ കൈപ്പമംഗലം കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. ചുളിങ്ങാട്, കല്ലിപറമ്പില്‍ അനസ് ( 20). കുറ്റിക്കാട് ജോസ് മകന്‍ സിയോ ( 20), കൈപമംഗലം കുന്നത്ത്…