mehandi new
Yearly Archives

2019

മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്നിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി എടക്കഴിയൂർ തെക്കേ മദ്രസ സ്വദേശി ഇല്ലുക്ക എന്ന ഇല്യാസിനെയാണ്(55) ഇദ്ദേഹം ജോലിചെയ്യുന്ന മന്നലാംകുന്ന് ഹോട്ടലിടുത്ത്  വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്…

കടലിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെ ഏങ്ങണ്ടിയൂർ പുലിമുട്ടിന് തെക്ക് ഭാഗത്ത് നിന്നാണ് മുനക്കക്കടവ് ഇഖ്ബാൽ നഗർ പുതുവീട്ടിൽ ഹംസക്കുട്ടിയുടെ മൃതദേഹം…

കടലിൽ കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞു കാണാതായ ഗൃഹനാഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസ് ബോട്ടിനു പുറമേ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് പത്തോളം ബോട്ടുകളിലാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലെ…

ദേശീയപാത-മുഖ്യമന്ത്രി ഒപ്പുവെച്ച കരാർ സർക്കാറിന്റെ മരണക്കരാർ : ആക്ഷൻ കൗൺസിൽ

ചാവക്കാട് : ചാവക്കാട് ദേശീയപാത ചുങ്കപ്പാത ആക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി ഒപ്പുവെച്ച കരാർ സർക്കാറിന്റെ മരണക്കാറായി മാറുമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻഎച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ്…

സഹോദയ ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പ് രാജാ സ്കൂളിൽ വെള്ളിയാഴ്ച ആരംഭിക്കും

ചാവക്കാട്: ജില്ലാ സഹോദയ ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പ് രാജാ സ്കൂളിൽ വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇൻഡോർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ 36…

പുന്ന നൗഷാദ് കുടുംബ ധന സഹായം 82 ലക്ഷം വെള്ളിയാഴ്ച കൈമാറും

ചാവക്കാട് : എസ് ഡി പി ഐ ആക്രമണത്തിൽ വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുന്ന നൗഷാദിന്‍റെ കുടുംബത്തിനുള്ള കോൺഗ്രസ് ധനസഹായനിധി ഒക്ടോബര്‍ 11ന് കൈമാറും. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ രണ്ടിന് തൃശൂര്‍…

ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

ചാവക്കാട് : ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു. നിരവധി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. കടപ്പുറം കറുകമാട് മേഖലയിലാണ് ഇന്ന് രാത്രി എട്ടോടെയുണ്ടായ ശക്തമായ മിന്നൽ നാശം വിതച്ചത്. കറുകമാട് പള്ളിക്ക് പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടു പറമ്പിലെ തെങ്ങാണ്…

ഇ. മൊയ്‌തു മൗലവി ട്രസ്റ്റ് ‘കർമശ്രേഷ്‌ഠ’ പുരസ്‌കാരം ആശാ ശരത്തിന്

എരമംഗലം: സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഇ മൊയ്തു മൗലവിയുടെ സ്‌മരണയിൽ പ്രവർത്തിക്കുന്ന ഇ. മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. തൻറെ കഴിവും…

പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലാണ് വീണ്ടും ആട് ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം…

പാസ്സ് വേർഡ് ട്യൂണിങ് – സപ്തദിന ക്യാമ്പിലേക്ക് മണത്തല സ്കൂളിൽ നിന്നും രണ്ടു വിദ്യാർഥിനികൾ

ചാവക്കാട് : കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന് കീഴിൽ പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്നും ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണത്തല സ്കൂളിലെ രണ്ടു വിദ്യാർഥികൾ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ്…