കരുവന്നൂര്‍ കുടിവെള്ള പദ്ധതി 18ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും
ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചാവക്കാട്ടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഗുരുവായൂരിലെ ജനങ്ങളുടെ സ്വപ്നമായിരുന്ന കരുവന്നൂര്‍ കുടിവെള്ള പദ്ധതി ഫെബ്രുവരി 18ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക്…