കാഴ്ച്ച കൊണ്ടു പോകുന്നതിനിടെ സംഘട്ടനം: ആറുപേർ അറസ്റ്റിൽ
ചാവക്കാട്: മണത്തല നേർച്ചയുടെ കാഴ്ചയ്ക്കിടെ പുത്തൻകടപ്പുറത്തുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടിൽ സാക്കിർ (23), മണ്ണത്തുംപാടത്ത് പീടികയിൽ നിസാമുദ്ദീൻ (20),…