mehandi new
Monthly Archives

July 2020

എട്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്

ചാവക്കാട് : പ്രകൃതിക്ഷോഭം മൂലം വീടുകൾ തകർന്നു പോയ കടപ്പുറം പഞ്ചായത്തിലുള്ള നിർധനരും നിസ്സഹായരുമായ എട്ടു കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്. പഞ്ചായത്ത് പ്രസിഡണ്ട് ഉമർ കുഞ്ഞ് യോഗം ഉദ്ഘാടനം

അംഗൻവാടിക്ക് നാട്ടുകാർ വാങ്ങിയ സ്ഥലം കടപ്പുറം ഗ്രാമ പഞ്ചായത്തിനു കൈമാറി

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് അടി തിരിത്തിയിൽ എട്ടാം നമ്പർ അംഗൻവാടിക്ക് പ്രദേശവാസികൾ സ്ഥലം വാങ്ങി നൽകി. വളരെ ശോചനീയമായ അവസ്ഥയിൽ ഓല ഷെഢിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അബൂബക്കർ ഹാജിയുടേയും വാർഡ്
Ma care dec ad

ജീവനക്കാരിക്ക് കോവിഡ് – ചാവക്കാട് നഗരസഭ പരിപാടികൾ മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന / വികസന) വിഭാഗം ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാപ്പാട്ട് ബാലാമണിയമ്മ വനിതാ സ്മാരക മന്ദിരോദ്ഘാടന ചടങ്ങ് മാറ്റി വെച്ചതായി

അനധികൃത മത്സ്യകച്ചവടം – എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസ്

ചാവക്കാട് : അനധികൃത മത്സ്യകച്ചവടം നടത്തിയതിന് എടക്കഴിയൂരിൽ ഏഴു പേർക്കെതിരെ കേസെടുത്തു. നയൻ സ്റ്റാർ കമ്പനി ഉടമയടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് ചാവക്കാട് പോലീസ് കേസെടുത്തത്. കോവിഡ് വ്യാപനം
Ma care dec ad

ചെന്നയിൽ നിന്നെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ : ചെന്നയിൽ നിന്നും നാട്ടിലെത്തി ക്വറന്റയിൻ കഴിഞ്ഞു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ കോട്ടപ്പടി കൃഷ്ണ ലീലാ നിവാസിൽ അനീഷ് (35)ആണ് മരിച്ചത്. ജൂൺ 25 നാണ് അനീഷ് ചെന്നയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന്

കോവിഡ് – ബ്ലാങ്ങാട് മത്സ്യമാർക്കറ്റിനു ലോക്ക്

ചാവക്കാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ബ്ലാങ്ങാട് മത്സ്യ മാർക്കറ്റ് അടച്ചിടുന്നു. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് മാർക്കറ്റ് അടക്കുന്നതെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ പറഞ്ഞു. കണ്ടയിന്റ്മെന്റ് സോൺ
Ma care dec ad

അഞ്ഞൂര് വാഹനാപകടം കാവീട് സ്വദേശി മരിച്ചു

വടക്കേകാട് : അഞ്ഞൂർ കമ്പനിപ്പടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചാവക്കാട് കാവീട് സ്വദേശി പണിക്കശ്ശേരി വീട്ടിൽ ശ്രീരാമനാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയായിരുന്നു അപകടം.കോഴിമുട്ട സപ്ലെ

യൂത്ത്കോണ്ഗ്രസ് പ്രവർത്തകനു നേരെ എസ് ഡി പി ഐ ആക്രമണം

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിയിൽ യൂത്ത്കോണ്ഗ്രസ് പ്രവർത്തകനു നേരെ ആക്രമണം. ഗുരുതരമായ പരിക്കുകളോടെ പഞ്ചവടി സ്വദേശി അറക്ക വീട്ടിൽ ഷംസീറിനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചവടി ക്ഷേത്രത്തിനു വടക്കുഭാഗത്ത്‌ വെച്ച് മൂന്നു പേരാണ്
Ma care dec ad

മുഖ്യമന്ത്രി രാജിവെക്കണം – ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ യു ഡി എഫ് ധർണ്ണ

ചാവക്കാട് : സ്വർണ്ണ കള്ളകടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വെളിപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് യു.ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ

സ്വർണ്ണക്കടത്ത് – പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് : കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നിരുന്ന സ്വർണ്ണ കള്ളക്കടത്തിൽ പ്രധാന കണ്ണികൾ ആയിരുന്ന സ്വപ്ന, ശരത്ത് എന്നിവർക്ക് പിണറായി സർക്കാരിൽ ഉള്ള പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട്