പ്രതിക്ക് കോവിഡ് – വടക്കേകാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ പോലീസുകാർ ക്വാറന്റയിനിൽ
പുന്നയൂർക്കുളം : വടക്കേകാട് പോലീസ് പിടികൂടിയ മോഷണകേസ് പ്രതിക്ക് കോവിഡ്. ഇതേ തുടർന്ന് എസ്ഐ ഉൾപടെ 6 പൊലീസുകാർ ക്വാറന്റീനിൽ.
കഴിഞ്ഞ 28 നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരിയിലുള്ള കോവിഡ് സെന്ററിലാണ് എത്തിച്ചത്. ഇവിടെ നിന്ന്!-->!-->!-->…