കോവിഡ് – ഗുരുവായൂരും വടക്കേക്കാടും അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാ ഫലവും നെഗറ്റീവ്
ചാവക്കാട് : ഗുരുവായൂർ ടൗൺ ഹാളിലും വടക്കേകാട് ടി എം കെ റീജൻസിയിലും ഇന്ന് നടത്തിയ അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്.
വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്!-->!-->!-->…