കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
കൈപ്പമംഗലം: കൈപ്പമംഗലം പുത്തൻപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തേപറമ്പിൽ ബാവു മകൻ പരീദ് (69) ദുബായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖബറടക്കം ദുബായിൽ വെച്ച് നടക്കും. ക്യാന്‍സറിന്‍റെ ചികിത്സായിരുന്നു ഇദ്ദേഹം. പുത്തൻ പള്ളിയിൽ മുഅദ്ദിൻ…