ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത യുവതിക്ക് കോവിഡ്
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നലെ മരിച്ച തൊട്ടാപ്പ് സ്വദേശിയായ യുവതിക്ക് കോവിഡ് പോസറ്റിവ്.
ബ്ലാങ്ങാട് തൊട്ടാപ്പ് മരമില്ലിനടുത്ത് വടകര വീട്ടിൽ ഫൗസിയ (40)യാണ് മരിച്ചത്.
ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മരണം!-->!-->!-->!-->!-->…