കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ്
കടപ്പുറം : കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പരിശോധന തുടർന്ന്!-->!-->!-->!-->!-->…