mehandi new
Monthly Archives

March 2021

എടക്കഴിയൂരിലെ വാഹനാപകടം- വടക്കേക്കാട് സ്വദേശിനി മരിച്ചു

വടക്കേക്കാട്: ഇന്നലെ രാത്രിയിൽ എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വടക്കേക്കാട് സ്വദേശിനി മരിച്ചു. പടിഞ്ഞാറെ കല്ലൂർ സ്വദേശി പൊന്നേത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ സുബൈദയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ

പത്രിക തള്ളിയ സംഭവം : കോടതിക്ക് ഇടപെടാനാവില്ല – തിരഞ്ഞെടുപ്പ് കമ്മീഷൻ. അധികാര ദുർവിനിയോഗം…

ചാവക്കാട് : നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ…
Rajah Admission

മന്ദലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാളെ രക്ഷപ്പെടുത്തി. എടക്കര മിനി സെന്റർ സ്വദേശി നൂറുദ്ദീന്റെ മകൻ ഷെരീഫ് (17 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഘം കുളിക്കാൻ…
Rajah Admission

ഗവണ്മെന്റ് കോളേജ് കൊണ്ടുവരും തിരഞ്ഞെടുപ്പിന് ശേഷം താമസം മണ്ഡലത്തിൽ – കെ എൻ എ ഖാദർ @ സ്ട്രീറ്റ്…

ചാവക്കാട് : യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ടോക്ക് ന് ചാവക്കാട് തുടക്കമായി. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ സ്ട്രീറ്റ് ടോക് ടി എൻ പ്രതാപൻ എം…
Rajah Admission

മെഹന്ദി, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച്

Business ചാവക്കാട് : ബി എൻ ഐ ഇൻഫിനിറ്റി ഗുരുവായൂരുമായി ചേർന്ന് ചാവക്കാട് മെഹന്ദി വെഡിങ് മാൾ, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച് ഉത്ഘാടനം ചെയ്തു. മെഹന്ദി വെഡിങ് മാളിന്റെ വിഷുക്കൈനീട്ടം പ്രോഗ്രാം ലോഗോ ജെയ്‌സൺ ആലൂക്കാരൻ, ഡോക്ടർ മധുസൂതനൻ ശ്രീചിത്ര…
Rajah Admission

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുവാൻ അവിശുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുന്നു – എൽ…

ചാവക്കാട് : ബി ജെ പി ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാനിടയാക്കിയത് യു ഡി എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി​ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇന്ത്യ…
Rajah Admission

ഗുരുവായൂരിൽ യു ഡി എഫി നെതിരെ ബിജെപി എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് – ടി എൻ പ്രതാപൻ എം പി

ചാവക്കാട് : എൻ ഡി എ യുടെ ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളിയത് ബിജെപി എൽ ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി ടി എൻ പ്രതാപൻ എം പി. ആർ എസ് എസ് താത്വികാചാര്യൻ ബാലശങ്കർ നേരത്തെ…
Rajah Admission

പാർട്ടി പ്രസിഡണ്ടിന്റെ ഒപ്പില്ല – ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

ഗുരുവായൂർ : ഗുരുവായൂർ നിയോജ്കമണ്ഡലം ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളി. പാർട്ടിയുടെ  സംസ്ഥാന പ്രസിഡണ്ടിന്റെ ഒപ്പ് പത്രികയിൽ ഇല്ലെന്ന് കാണിച്ചാണ് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായി…
Rajah Admission

ഒരുമനയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു. ജുമാ…
Rajah Admission

ദേശീയപാത ഭൂമി പിടിച്ചെടുക്കലിനെതിരെ തെരുവിൽ കഞ്ഞിവെച്ച് സമരം

ചാവക്കാട് : മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പു വരുത്താതെ ദേശീയപാത വികസനത്തിന്റെ പേരിൽ സർക്കാർ നടത്തി ക്കൊണ്ടിരിക്കുന്ന അന്യായ ഭൂമി പിടിച്ചെടുക്കലിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിൽ