ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന!-->!-->!-->…