പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ അനുമോദിച്ച് ഗുരുവായൂർ എം എൽ എ
കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ!-->…

