mehandi new
Daily Archives

09/01/2024

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും

എടക്കഴിയൂർ : 166 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും. ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്.

ബൈക്കിൽ നിന്നും തലകറങ്ങി വീണ് അപകടം – രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്

അകലാട് :  ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാൾ  തലകറങ്ങി വീണ് അപകടം. രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അകലാട് മൂഹിയുദ്ദീൻ പള്ളി പരിസരത്താണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തല

എടക്കഴിയൂർ നേർച്ചക്ക്‌ രാവിലെ അടിയോടെ തുടക്കം – ആരവങ്ങളോടെ ആനകൾക്ക് സ്വീകരണം

തിരുവത്ര : എടക്കഴിയൂർ നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ ക്ലബ്ബുകൾ തമ്മിൽ അടിയോടെ തുടക്കം. ഇന്ന് രാവിലെ ആനകളെ സ്വീകരിക്കാനായി ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ യുവാക്കളാണ് തിരുവത്രയിലെ ക്ലബ് പ്രവർത്തകരുമായി പുതിയറയിൽ വെച്ച്

ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ശ്രീനാരയണഗുരു ഉപാസകനായ ബാലചന്ദ്രൻ വടാശ്ശേരി ഉൽഘാടനം ചെയ്തു. ജാതിമത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ജി ഡി ആർ എഫ്

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി…

ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും

കടപ്പുറം സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ ഫോർ ചാമ്പ്യൻമാരായി റേഞ്ച്ഴ്‌സ് ഇലവൻ

കടപ്പുറം: മൂന്നു ആഴ്ചകൾ നീണ്ടുനിന്ന സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗിന് സമാപനമായി. ഫൈനൽ മത്സരത്തിൽ റൈന സ്ട്രൈക്കർസിനെ റേഞ്ച്ഴ്‌സ് ഇലവൻ പരാജയപ്പെടുത്തി സീസൺ ഫോർ ചാമ്പ്യൻമാരായി. ഫൈനലിലെ മികച്ച താരമായി റേഞ്ച്ഴ്സ് ഇലവനിലെ സനിയെ തിരഞ്ഞെടുത്തു. ലീഗിലെ