mehandi new
Daily Archives

27/04/2024

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും

ഗുരുവായൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽമുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് മെയ്‌ 1 ന് ആരംഭിക്കും. ചേർന്നു നിൽക്കാം നമുക്കൊത്തുകൂടാം ഞങ്ങളും നിങ്ങളോടൊപ്പം വിനോദത്തിലൂടെ വിജ്ഞാനം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ്

ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ  പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ  മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ  ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി.  കലാ

പഞ്ചവടിയിൽ സീൻ മാറുന്നു; കടൽ പൂരത്തിന് ഇന്ന് തുടക്കം – ഈ അവധിക്കാലം പൊളിക്കും

എടക്കഴിയൂർ : പഞ്ചവടിയിൽ സീൻ മാറുന്നു. മറൈൻ വേൾഡ് ഒരുക്കുന്ന ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കടൽ പൂരത്തിന് ഇന്ന് തുടക്കമാവും. കടലിലെ മഹാദ്‌ഭുതങ്ങൾക്കൊപ്പം വാദ്യ മേളങ്ങളും, കലാ രൂപങ്ങളും,കലാ പരിപാടികളും, കരിമരുന്നിന്റെ വർണ്ണക്കൂട്ടുകളും