mehandi new
Daily Archives

07/09/2024

കടപ്പുറം അഴിമുഖത്ത് കാറ്റിനു ചെണ്ടുമല്ലി സുഗന്ധം

കടപ്പുറം : വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കടപ്പുറം അഴിമുഖത്തിന് കൂടുതൽ മനോഹാരിത പകർന്ന് ചെണ്ടുമല്ലി പൂന്തോട്ടം. പൂവിളികളുമായി പോന്നോണം പടിവാതിൽക്കൽ വന്നെത്തിയ സമൃദ്ധിയുടെ സന്തോഷക്കാലത്ത്‌ ഈ ദിനങ്ങളെ കൂടുതൽ ആഘോഷപൂർണ്ണമാക്കി

ഒരുമനയൂരിൽ മയക്കമരുന്നിനെതിരെ ജനകീയ ജാഗ്രതാ സമിതി

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണവും മയക്കമരുന്നിനെതിരെയുള്ള ജനകീയ ജാഗ്രത സമിതിയും യോഗവും സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്
Rajah Admission

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ സമൃദ്ധി പദ്ധതിക്ക് തുടക്കംകുറിച്ചു

പൊന്നാനി: വിദ്യാർഥികളുടെ വീടുകളിലും സ്‌കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചു. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ്
Rajah Admission

ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലാങ്ങാട്: ചാവക്കാട് നഗരസഭ ആയുർവേദ,  ഹോമിയോപ്പതി ഡിസ്പെൻസറിയുടെ  നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട്  ഗവ യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ  ബുഷ്റ ലത്തീഫ് ഉദ്ഘാടനം ചെയ്തു, വിദ്യാഭ്യാസകാര്യ 
Rajah Admission

വിവാഹ മാമാങ്കം – നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാനൂറോളം വിവാഹങ്ങള്‍ പ്രതീക്ഷിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ
Rajah Admission

നാളെ ഗുരുവായൂരിൽ നാനൂറോളം വിവാഹങ്ങൾ; എം എൽ എ യോഗം ചേർന്നു _ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ…

ഗുരുവായൂർ : ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായി 2024 സെപ്തംബര്‍ 8-ാം തിയ്യതി ഞായറാഴ്ച ഏകദേശം 400 ഓളം വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗതകുരുക്ക്