mehandi new
Daily Archives

14/12/2024

ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വാർഡ് 11 എടക്കഴിയൂർ കാജാ കമ്പനി പടിഞ്ഞാറ് ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്  സംഘടിപ്പിച്ചു. പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രസാദ്

ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക്
Rajah Admission

അവശ്യസാധനങ്ങളുടെ വിലവർധനവിൽ നടുവൊടിഞ്ഞിരിക്കുന്ന പൊതുജനത്തെ സർക്കാർ ഷോക്കടിപ്പിക്കുന്നു -വെൽഫെയർ…

ഗുരുവായൂർ : അമിതമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നത്തി. തൈക്കാട് ജങ്ഷനിൽ നടന്ന പ്രകടനം, നഗരം ചുറ്റി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി
Rajah Admission

അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സയുടെ നവീകരിച്ച മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സ യുടെ നവീകരിച്ച മദ്രസ്സ കെട്ടിടം മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. വിദ്യാസ രംഗത്ത് ഭൗതിക പഠനത്തിനൊപ്പം
Rajah Admission

ഗുരുവായൂർ അമ്പലത്തിലേക്ക് വഴിപാടായി ചെന്നൈ സ്വദേശി വക 311.5 ഗ്രാം സ്വർണ്ണ നിവേദ്യക്കിണ്ണം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് നൽകിയത്. 38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും.