mehandi new
Daily Archives

10/01/2025

കലോത്സവം – തൃശൂർ ജില്ലയുടെവിജയത്തിളക്കത്തിൽ താളമിട്ട് കൊച്ചന്നൂർ ഗവ. ഹയർസെക്കൻ്ററി സ്കൂൾ

കൊച്ചന്നൂർ : 63 -ാം മത് കേരള സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയുടെ വിജയത്തിളക്കത്തിൽ കൊച്ചന്നൂർ ഗവ.ഹയർസെക്കൻ്ററി സ്കൂളും. ഹയർസെക്കൻ്ററി വിഭാഗം തബലയിൽ എ ഗ്രേഡ് നേടിയ  രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥി കാശിനാഥ് കെ വി യാണ്  ജില്ലയുടെ

എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം…

പാവറട്ടി: എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ 'ഇരുട്ടിൻ്റെ ആത്മാവ് 'എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു  സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ

നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് പുതപ്പ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ 9ാം വാർഡിന്റെ നേതൃത്വത്തിൽ വയോജന വാർഡ്സഭ സംഘടിപ്പിച്ചു. കൗൺസിലർ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് രൂപീകരിച്ചു പുതപ്പ് വിതരണം ചെയ്തു. ഐ സി ഡി എസ് ഓഫീസർ ദീപ  അങ്കണവാടി ടീച്ചർ ഉഷ, രാജശ്രീ സോമൻ,  ആരിഫ്, രാജൻ കെ.ഡി, 

പി ടി മോഹനകൃഷ്ണൻ അഞ്ചാം ചരമ വാർഷിക ദിനം – അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ പൊന്നാനി എം.എൽ.എയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനുമായ പി.ടി. മോഹനകൃഷ്ണന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ  അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ