mehandi new
Daily Archives

28/02/2025

മൂക്കൻ കാഞ്ചനയുടെ എട്ടാം ബജറ്റ് – കടപ്പുറം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. എട്ടാം തവണയാണ് കാഞ്ചന കടപ്പുറം പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്

പുന്നയൂർ പഞ്ചായത്ത്‌ ബഡ്ജറ്റ് കോപ്പി കത്തിച്ചു യു ഡി എഫ് പ്രതിഷേധം

എടക്കര : പുന്നയൂർ ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ച 2025 - 26 ലെ ബഡ്ജറ്റ് മുൻവർഷങ്ങളിലെ തനിയാവർത്തനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത്‌ ഓഫീസ് ഗേറ്റിനു മുന്നിൽ ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. വ്യാഴാഴ്ച അവതരിപ്പിച്ച ബഡ്ജറ്റ്
Rajah Admission

രാഷ്ട്രീയ എതിരാളികളെ കൊലകത്തിക്ക് ഇരയാക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് യാതൊരു മടിയുമില്ലെന്ന് സന്ദീപ്…

ചാവക്കാട് : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ
Rajah Admission

ചാവക്കാട്ടുകാരുടെ ആഗോള കൂട്ടായ്മക്ക് സൗദിയിൽ പുതിയ നേതൃത്വം

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2025 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് ബത്ഹയിലെ ലുഹാ മാർട്ട് ഹാളിൽ നടന്ന ജനറൽ ബോഡി യോഗം റിയാദിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി
Rajah Admission

അടുക്കള മുറ്റത്തെ കോഴി വളർത്തൽ – ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കോഴി വിതരണം തുടങ്ങി

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരം കോഴി വിതരണം ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ഒരുമനയൂർ മൃഗാശുപത്രിയിൽ  നടന്ന ചടങ്ങിൽ പഞ്ചായത്ത്