mehandi new
Yearly Archives

2025

പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി

ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ

തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ്‌ തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്

കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട് :  കാറും മൊബൈൽ ഫോണും ‍പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത്  റംളാൻ  അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.   ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം

ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി 28ാം വാർഡിലെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഉണ്ണിച്ചെക്കൻ അഷ്കർ

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം

ചാവക്കാട്: സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട് പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി ശിവദാസ് പതാക

എ ഐ ഡി ഡബ്ല്യൂ എ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

തിരുവത്ര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എ ഐ ഡി ഡബ്ല്യൂ എ ഏരിയ ജോയിന്റ് സെക്രട്ടറി  എം ബി രാജാലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഹസീന അധ്യക്ഷത വഹിച്ചു.  മേഖല സെക്രട്ടറി പ്രസന്ന രണദിവെ,

കടലില്‍ കുടുങ്ങിയ വള്ളത്തേയും തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി

ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്

ചാവക്കാട് : ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക

ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്‌കൂളില്‍…

കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന