mehandi banner desktop
Chavakkad online

ബൈക്കപകടം – വീട്ടമ്മ മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

CKD Accident Death Fathima (48) fചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ബൈക്കില്‍ ഭര്‍ത്താവ് കുഞ്ഞിമുഹമ്മദിന്റെ സഹയാത്രികയായിരുന്നു ഫാത്തിമ. ഗുരുതരമായ പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ തൃശൂരിലേക്ക് കൊണ്ടുപോയി.

ഖബറടക്കം വെള്ളിയാഴ്ച്ച പോസ്റ്റുമോർട്ടത്തിനു ശേഷം. മക്കൾ: ഷബീർ, ഷജീർ (സഊദി), ഫെബീന, റഷീദ്   മരുമക്കൾ : റഷീദ്, റഷീജ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.