mehandi banner desktop
Chavakkad online

മലയാളം പഠിക്കാം വായനയെ വരവേൽക്കാം – പ്രസക്തി ഗ്രാമീണ വായനശാല വായന കളരി സംഘടിപ്പിച്ചു

Ft

ചാവക്കാട് : ” മലയാളം പഠിക്കാം വായനയെ വരവേൽക്കാം “. പ്രസക്തി ഗ്രാമീണ വായനശാല

Jan oushadi

വായന കളരി സംഘടിപ്പിച്ചു. താലൂക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി സുബിദാസ് ഉദ്‌ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ്‌ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മീര, സിമി, വാർഡ് കൗൺസിലർ സന്തോഷ്‌ കരിബൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിത കെ.പി സ്വാഗതവും ലൈബ്രേറിയൻ സോന സുനിൽ നന്ദിയും പറഞ്ഞു.

Comments are closed.