mehandi banner desktop
Chavakkad online

വിജയ മധുരം വിതരണം ചെയ്ത് വെൽഫെയർ പാർട്ടി

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് വിജയ മധുരം വിതരണം നടത്തി. വാർഡ്‌ കൗൺസിലർ സുജാതസത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്. കെ. വി. അലിഖാന്റെ നേതൃത്വത്തിൽ യുണിറ്റ് സെക്രട്ടറി. എൻ. കെ നൗഷാദ്, ട്രഷറർ പി. കെ. അസീസ്, അക്ബർ പെലെമ്പാട്ട്, റസാക്ക് ആലുംപടി, സുബൈറ റസാക്ക്, മോഹനൻ, പി. കെ. സാലിഹ്, പി. കെ. അബ്ദുൽജലീൽ, ഹസീന അക്ബർ, മെഹജ അലി, ബുഷറ അസ്‌ലം എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.