mehandi new

കടന്നൽ കുത്തേറ്റ് ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും  മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ

തെങ്ങിന് തടം തുറക്കാനും കൃഷിക്ക് നിലമൊരുക്കാനും യന്ത്രങ്ങൾ തയ്യാർ – കടപ്പുറം ഫാർമേഴ്സ്…

കടപ്പുറം : സ്മാം പദ്ധതിയും, കൃഷിക്കൂട്ടങ്ങൾക്കായുള്ള സാമ്പത്തിക സഹായവും ഉൾപ്പെടുത്തി കടപ്പുറം ഫാർമേഴ്സ് ക്ലബ് ലഭ്യമാക്കിയ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത നിർവഹിച്ചു. കടപ്പുറം

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം

കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു – അപകടം ചേറ്റുവയിൽ നിന്നും 16…

കടപ്പുറം : ചേറ്റുവ പടിഞ്ഞാറ് വശം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച് രണ്ടു മത്‍സ്യത്തൊഴിലാളികൾ മരിച്ചു. പൊന്നാനി സ്വദേശികളായ സിദ്ധീഖ്‌ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് സലാം (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

ആനകൾക്കിടയിലെ ധീര പോരാളി, ആർക്കും വഴങ്ങാത്ത കൊമ്പന്‍ – ഗുരുവായൂർ ദേവസ്വത്തിലെ മുറിവാലൻ…

ഗുരുവായൂര്‍ : ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പന്‍ മുറിവാലൻ മുകുന്ദന്‍ ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത

തൊഴിയൂർ ഉസ്താദ് ഒമ്പതാമത് ഉറൂസും പി.ടി. ഉസ്താദ് അനുസ്മരണവും നാളെ

തൊഴിയൂർ: തൊഴിയൂർ ദാറുറഹ്‌മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം. കെ. എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ലാ

ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നു – ഡോക്ടർ പി.വി. രാജഗോപാൽ

ചാവക്കാട് : സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ

അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ ഹജ്ജിനു പോകുന്നവർക്ക് പഠന ക്ലാസ്സും യാത്രയയപ്പും നൽകി

ചാവക്കാട് : അങ്ങാടിത്താഴം മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹല്ലിലെ ഹജ്ജിനു പോകുന്നവർക്ക്‌ യാത്രായപ്പും ഹജ്ജ് ക്ലാസ്സും അങ്ങാടിത്താഴം മുർഷിദുൽ അനാം മദ്രസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളി പ്രതിഷ്ഠയും പ്രതിഷ്ഠാദിന ഉത്സവവും ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും നടന്നു. രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ

ഏങ്ങണ്ടിയൂർ കുടിവെള്ള പ്രശ്നം 48 മണിക്കൂറിനകം പരിഹരിച്ചില്ലെങ്കില്‍ നാഷണല്‍ ഹൈവേ പ്രവർത്തികൾ…

ചാവക്കാട് : ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി. എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകർന്നിട്ട് മാസങ്ങളായി. 15