ബജറ്റിൽ 40 കോടി വകയിരുത്തി ആറു വർഷം കഴിഞ്ഞു ചിങ്ങനാത്ത് പാലം നിർമ്മാണം കടലാസിൽ തന്നെ
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചിങ്ങനാത്തുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം 40 കോടി ബജറ്റിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം വന്നു ആറര വർഷം കഴിഞ്ഞു. പാലം നിർമ്മാണം ഇപ്പോഴും കടലാസിൽ തന്നെ. 2017 മാർച്ചിൽ കെ വി!-->…


