സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ കെ കനകവല്ലിക്ക് യാത്രയയപ്പ് നൽകി
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് കൂട്ടായ്മ നോഡൽ പ്രേരക് കെ.കെ.കനകവല്ലിക്ക് യാത്രയയപ്പ് നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസരിയ മുഷ്താക്കലി പരിപാടി ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകർ ഉപഹാരം നൽകി. എൻ.കെ.ഗീത,!-->…


