തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു
പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു.
ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ!-->!-->!-->…


