ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് വീണ് അപകടം
ചാവക്കാട്: ദേശീയ പാത പതിനേഴ് ടിപ്പുസുല്‍ത്താന്‍ റോഡില്‍ തിരുവത്രയിൽ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ ബൈക്ക് കുഴിയില്‍ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ…


