കനോലി കനാലില്‍ കണ്ടെത്തിയത് 257 കയ്യേറ്റങ്ങള്‍
ചാവക്കാട്: റവന്യൂവകുപ്പ് നടത്തിയ സര്‍വേയില്‍ കനോലി കനാലില്‍ കണ്ടെത്തിയത് 257 കൈയേറ്റങ്ങള്‍. താലൂക്കിലെ 11 വില്ലേജുകളിലായി 5.013 ഹെക്ടറാണ് കൈയേറിയത്.
അടുത്തിടെ പുറമ്പോക്കു ഭൂമി കണ്ടെത്താനായി റവന്യൂവകുപ്പ് നടത്തിയ സര്‍വേയിലാണ് കനോലി…


