‘വിശ്വാസപൂര്‍വം മന്‍സൂര്‍’ പി.ടി. കുഞ്ഞിമുഹമ്മദ് വീണ്ടും സിനിമാ സംവിധായകനാകുന്നു
ചാവക്കാട് : ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പി.ടി. കുഞ്ഞിമുഹമ്മദ് വീണ്ടും സിനിമാ സംവിധായകനാകുന്നു. 'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന സിനിമയുമായാണ് പി.ടി. എത്തുന്നത്.
ഫെബ്രുവരി 24ന് തലശ്ശേരിയില്‍ ഷൂട്ടിങ് ആരംഭിക്കും. 40 ദിവസത്തിനുള്ളില്‍…


