ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം നടന്നു. അങ്കമാലിയിലെ ബിസിനസുകാരനായ പി.ഡി. സുധീശന്റെ മകള്‍ അഞ്ജന സുധീശനാണ് തുലാഭാരം നടത്തിയത്. ഏഴ് കവര വിളക്കുകളും രണ്ട് തൂക്ക് വിളക്കുകളുമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്.…