ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന – 25 സ്ഥാപനങ്ങളില്‍ ക്രമക്കേട്
ചാവക്കാട്: ഓണത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലവര്‍ദ്ധനവ് എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ചാവക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.…