മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു
കടപ്പുറം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കടപ്പുറം കൃഷി ഭവന്‍ പരിധിയിലെ മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി കേര കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പട്ടിക ജാതി വര്‍ഗങ്ങളില്‍ നിന്നുള്ള കര്‍ഷക, വിദ്യാര്‍ത്ഥി, യുവ…