ചാവക്കാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ ഭൂമി ഏറ്റെടുക്കാന്‍ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കും
ചാവക്കാട്: നഗരസഭയുടെ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് ഭൂമി വിലക്കു വാങ്ങുന്നതിനായി ഹഡ്‌ക്കോയില്‍ നിന്ന് ഒരു കോടി രൂപ വായ്പയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍തീരുമാനം. വായ്പ ലഭിക്കുന്നതിനായി ഹഡ്‌കോ ആവശ്യപ്പെട്ട…