മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി
ഗുരുവായൂര്‍ : നഗരസഭ തെരുവോരങ്ങളില്‍ നടപ്പിലാക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി. ക്ഷേത്ര നഗരിയിലെ പൊതു നിരത്തുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച് മാലിന്യം വലിച്ചെറിയുന്ന…