നായര്‍സമാജം പൊതുയോഗം
ഗുരുവായൂര്‍ : റെയില്‍വേ വികസനകത്തിന്റെ ഭാഗമായി തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റെയില്‍വേയും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍സമാജം പൊതുയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ്…


