കോവിലന്‍ സ്മാരകഹാള്‍ നാമകരണം
ഗുരുവായൂര്‍ : കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക കേന്ദ്രത്തിന് കോവിലന്റെ പേര് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചെണ്ട കലാകാരന്‍…


