പാചക വാതക വില വര്‍ദ്ധന – അടുപ്പുകൂട്ടി പ്രതിഷേധിച്ചു
ഗുരുവായൂര്‍ : ഇന്ധന, പാചക വാതക വില വര്‍ദ്ധനവിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പാര്‍ലിമെന്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മഞ്ജുളാല്‍ പരിസരത്ത് നടന്ന പ്രതിഷേധ സമരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…