പൊതുജനാരോഗ്യത്തിന് വെല്ലുവിളി : ദുര്‍ഗന്ധം പരത്തി നഗരഹൃദയത്തില്‍ മാലിന്യക്കായല്‍
ചാവക്കാട്: നഗര ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന 'മാലിന്യക്കായല്‍' പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കെട്ടി നില്‍ക്കുന്ന മാലിന്യത്തില്‍ മഴവെള്ളവുമത്തെിയതോടെ മേഖലയാകെ ദുര്‍ഗന്ധമുയരുന്നു. ദുര്‍ഗന്ധം കാരണം മേഖലയിലെ വ്യാപര…

