‘ചിലയിനം മണ്‍കോലങ്ങള്‍’ പ്രകാശനം ചെയ്തു
അണ്ടത്തോട് : കവിയും എഴുത്തുകാരനുമായ ഷബീര്‍ അണ്ടത്തോട് എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ 'ചിലയിനം മണ്‍കോലങ്ങള്‍' എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
അണ്ടത്തോട് ജി.എം.എല്‍.പി സ്കൂളില്‍ നടന്ന പ്രകാശന പരിപാടി പുന്നയൂര്‍ക്കുളം…


