mehandi new

ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

fairy tale

ചാവക്കാട് : ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പുഴങ്ങരയില്ലത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് (40)ആണ് മരിച്ചത്. കടപ്പുറം നോളി റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ നസീമ ചാവക്കാട് ഐ ഡി സി സ്കൂൾ അധ്യാപികയാണ്.

Jan oushadi muthuvatur

Comments are closed.