Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
തമിഴ് വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു
വാടാനപ്പിള്ളി : കോയമ്പത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം റോഡ് പന്നിമടെ തുടിയല്ലൂർ പരേതനായ ഹരിഹരൻ മകൻ അശ്വിൻ (19)ആണ് മരിച്ചത്. തളിക്കുളം ബീച്ച് റിസോർട്ടിന് സമീപം കൂട്ടുകാരുമൊത്ത്!-->…
ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്
ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ്!-->…
ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
ചാവക്കാട് : ചാവക്കാട് സെന്ററിൽ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ചാവക്കാട് ടൗൺ പള്ളിക്ക് പുറകുവശം താമസിക്കുന്ന താഴെ കൊമ്പൻകണ്ടി അസീസ് (62)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചാവക്കാട്!-->…
ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം!-->…
ചേറ്റുവ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം അഴീക്കോട് നിന്നും കണ്ടെത്തി
ചാവക്കാട് : ചേറ്റുവ അഞ്ചാം കല്ല് കരിയർ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം അഴീക്കോട് നിന്നും കണ്ടെത്തി. കൈപ്പറമ്പ് നെച്ചിപ്പറമ്പിൽ അഷറഫ് മകൻ അൻസിലിന്റെ (18) ജഡമാണ് ലഭിച്ചത്. ഇന്ന് രാവിലെ 8.00 മണിയോടെ അഴീക്കോട് അഴിമുഖത്തിന്!-->…
ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടു പേർ രക്ഷപ്പെട്ടു
ചേറ്റുവ : ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിലിനെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ചേറ്റുവ ടി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. !-->…
ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു – ബൈക്ക് നിർത്താതെ പോയി
ചാവക്കാട് : ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ഇടച്ച ബൈക്ക് നിർത്താതെ പോയി. പാലയൂർ തളിയക്കുളത്തിന് സമീപം തകിടിയിൽ ജോൺ മകൻ ബേബി എന്ന് വിളിക്കുന്ന തോമസ് (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെൻ്റ്റിന് സമീപമാണ് അപകടം.!-->…
കെനിയയിലെ ബസ്സപകടം മരിച്ചവരിൽ വെങ്കിടങ് സ്വദേശികളും
ദോഹ : കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന(29) മകൾ റൂഹി മെഹ്റിൻ!-->…
അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു അപകടം
ചാവക്കാട് : ദേശീയപാത 66 അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി അപകടം. ബുധനാഴ്ച്ച പുലർച്ചെ 5 മണിക്ക് അകലാട് ബദർ പള്ളി പരിസരത്താണ് അപകടം സംഭവിച്ചത്. ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി!-->…
വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു
വാടാനപ്പള്ളി: ഗണേശമംഗലത്ത് ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം രായം മരയ്ക്കാർ ഹൗസിൽ കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം.

